നടൻ ജഗദീഷിന്റെ ഭാര്യ ഡോക്ടർ പി.രമ അന്തരിച്ചു

നടൻ ജഗദീഷിറെ ഭാര്യയും മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവിയും ആയിരുന്ന ഡോ. പി. രമ (61) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. രമ്യ, സൗമ്യ എന്നിവരാണ് മക്കൾ. സംസ്കാരം വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ.

UPDATES
STORIES