പൊങ്കൽ ആഘോഷമാക്കി താരങ്ങൾ; ചിത്രങ്ങൾ കാണാം

തമിഴ്നാട്ടിൽ ഇന്ന് തൈപ്പൊങ്കലാണ്. ജാതിമതഭേദമന്യേ തമിഴ് ജനത ഒന്നിച്ച് തങ്ങളുടെ വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷിക്കുന്നു. തമിഴ് സിനിമ താരങ്ങളും ഈ ദിവസം തങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷങ്ങളുടെ ഭാഗമാകുകയാണ്. സൂര്യ, ജ്യോതിക, കാർത്തി, ശിവകാർത്തികേയൻ, രാഘവ ലോറൻസ് എന്നിവർ തങ്ങളുടെ ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

Image
Image
Image
Image
UPDATES
STORIES